ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പനി ബാധിച്ച് നാലു വയസ്സുക്കാരി മരണപ്പെട്ടു

രണ്ടത്താണി സ്വദേശി ഒഴുക്കപ്പറമ്പിൽ അബ്ദുൽ റാഷിദിൻ്റെ മകൾ ഇസ്സ ഫാത്തിമ (4 ) പനി ബാധിച്ച് മരണപ്പെട്ടു  ജിം എൽ പി എസ് കാനാഞ്ചേരി എൽ കെ ജി വിദ്യാർത്ഥിനിയാണ് മാതാവ് : ഷംന , സഹോദരൻ മുഹമ്മദ അസാൻ

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്