'കട്ട ലോക്കല്‍' എന്ന് ടാഗ്‌ലൈന്‍ നല്‍കിയിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസ് ആണ്. ചിത്രത്തെ ഏതെങ്കിലുമൊരു പ്രത്യേക ജോണറില്‍ പെടുത്താനാവില്ലെന്ന് സംവിധായകന്‍ നേരത്തേ സൗത്ത്‌ലൈവിനോട് പറഞ്ഞിരുന്നു. പുതുമുഖങ്ങളാണ് കഥാപാത്രങ്ങളാവുന്നത്. കടപ്പാട് സൗത്ത് ലൈവ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..