മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുസ്്‌ലിംലീഗ് മലപ്പുറം നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ മുസ്്‌ലിംയൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ ഉദ്ഘാടനം ചെയ്തു. മുസ്്‌ലിംലീഗ് മലപ്പുറം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പി ബീരാന്‍കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.ഗസ്സാലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം സെയ്ത് പുല്ലാണി, വി.മുസതഫ, നൗഷാദ് മണ്ണിശ്ശേരി, സി.എച്ച് ഹസ്സന്‍ ഹാജി, ടി സെയ്താലി മൗലവി, ഇ അബൂബക്കര്‍ ഹാജി, എ.എം കുഞ്ഞാന്‍, പി.എ സലാം, ബി. മുഹമ്മദ് കുട്ടി മാസ്റ്റര്‍, ബാവ വിസപ്പടി, കെ.എന്‍ ഷാനവാസ്, അഷ്‌റഫ് പാറച്ചോടന്‍ പ്രസംഗിച്ചു. പഞ്ചായത്ത് മുന്‍സിപ്പല്‍ കണ്‍വന്‍ഷന്‍: പുല്‍പറ്റ- 10, പൂക്കോട്ടൂര്‍-16, മൊറയൂര്‍-9, കോഡൂര്‍-10, മലപ്പുറം-8, ആനക്കയം-19 തീയതികള്‍ നടത്താന്‍ മണ്ഡലം കണ്‍വന്‍ഷന്‍ തീരുമാനിച്ചു
അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..