കോട്ടക്കൽ മില്ലുംപടി അഭിലാഷ് മാളിന്റെ പുറകിലുള്ള കിണറ്റിൽ നിന്നും അജ്ഞാത ശവം കണ്ടെടുത്തു . 3-4 ദിവസം പഴക്കമുള്ള സ്ഥിതിയിലാണ് അനാഥ ശവം കാണപ്പെട്ടത് . കിണറ്റിൽ നിന്നും വെള്ളമെടുക്കാൻ മോട്ടർ വെക്കാൻ വന്ന ഫ്രണ്ട്സ് സൈക്കിൾ മാർട് മുതലാളി അഹമ്മദ്കയാണ് ആദ്യം കണ്ടത്. അദ്ദേഹം പോലീസിൽ വിവരമറിയിക്കുകയായിരുന്നു .5 -5 1\2 അടി വലിപ്പം ഉണ്ട് . അറിയാതെ വന്ന് ചാടിയതാവാനാണ് സാധ്യത എന്ന് പറയപ്പെടുന്നുണ്ട് http://malayalamvartha24.blogspot.com/

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..