Local newsബസ് കണ്ടക്ടർക്ക് വെട്ടേറ്റു തിരൂരിൽ നാളെ ബസ് സമരം
തിരൂർ:ബസ് കണ്ടക്ടറെ വെട്ടി പരിക്കേൽപ്പിച്ചു.കൂട്ടായി സ്വദേശി അനിലിനാണ് അഴിമുഖത്ത് വെച്ച് വെട്ടേറ്റത്.തിരൂർ കൂട്ടായി റൂട്ടിലെ സാരഥി ബസിലെ കണ്ടക്ടറാണ് അനിൽ.ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തിരൂർ ജില്ലാ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.ആക്രമത്തിൽ പ്രതിഷേധിച്ച് തിരൂരിൽ നാളെ ബസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബസ് തൊഴിലാളികൾ സമരം ചെയ്യും.തിരൂർ ബസ് സ്റ്റാന്റിൽ നിന്നുള്ള എല്ലാ ബസുകളും സർവ്വീസ് നിർത്തലാക്കി സമരത്തിൽ പങ്കെടുക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..