Full newsതണ്ണീർകുടവുമായി msf
കത്തുന്ന വേനലിൽ തളരുന്ന പറവകൾക്ക് ദാഹമകറ്റാൻ കരുണ്ണ്യമുള്ള ഹൃദയങ്ങളുടെ തണ്ണീർകുടങ്ങൾ അനുഗ്രഹമാകുന്നു.
പറവകൾക്കൊരു നീർക്കുടം പദ്ധതി ഇന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാരുണ്യ പ്രവർത്തനമാണ്.
മാറാക്കര പഞ്ചായത്തിലെ ഒന്നാം വാർഡ് msf കമ്മിറ്റി ഒരുക്കിയ തണ്ണീർകുടത്തിലേക്ക് വെള്ളം നിറച്ചു കൊണ്ട് മാറാക്കര പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ പള്ളിമാലിൽ മുഹമ്മദാലി ഉദഘാടനം ചെയ്യുന്നു

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..