LOCAL NEWS CHANGARA M K ULAM : ബാഗ്ലൂരുവിൽ അപകടത്തിൽ പെട്ട് ചികിൽസയിലായിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടു
ബംഗളൂരുവില്‍ ബസ്സിടിച്ചു പരിക്കേറ്റ രണ്ടാമത്തെ വിദ്യാര്‍ത്ഥിയും മരിച്ചു
ചങ്ങരംകുളം:ബംഗളൂരുവില്‍ബസ്സിടിച്ച് പരിക്കേറ്റ രണ്ടാമത്തെ വിദ്യാര്‍ത്ഥിയും മരിച്ചു
ചങ്ങരംകുളം ചിറവല്ലൂര്‍ സ്വദേശി മുളക്കാം പറമ്പത്ത് ദേവദാസിന്റെ മകൾ ദീപ്തി ദാസ് (22)ആണ് ചൊവ്വാഴ്ച ഉച്ചയോടെ ബംഗ്ളൂരുവിലെ നിംഹാന്‍സില്‍ ആശുപത്രിയില്‍ വെച്ച് മരിച്ചത്
കർണാടകയിലെ ബംഗ്ളൂരുവില്‍ വെച്ച് ഞായറാഴ്ച വൈകിയിട്ട് നടന്ന അപകടത്തില്‍ മലപ്പുറം പെരുവല്ലൂര്‍ സ്വദേശി വെണ്ണാര്‍ വീട്ടില്‍ ശശിധരന്‍ നായരുടെ മകള്‍ അശ്വതി എസ് നായര്‍(20)സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു
ബംഗ്ളൂരു ഹാസനിലെ ഹസനബ സെന്റല്‍ കോളേജിലെ മൂന്നാം വര്‍ഷ ബിഡിഎസ് വിദ്യാർഥിനിയായിരുന്നു ഇരുവരും
ബിഡദിക്ക് സമീപത്തെ വണ്ടര്‍ലാ സന്ദര്‍ശിക്കാന്‍ സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നു ഇരുവരും
തിരിച്ച് വരുമ്പോള്‍ വാഹനത്തില്‍ കയറാന്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇരുവരെയും ബസ്സിടിച്ചത്
മരിച്ച ദീപ്തി ദാസിന്റെ മൃതദേഹം ഇന്ന് ഒമ്പത് മണിയോടെ ചിറവല്ലൂരിലെ വീട്ടിലെത്തിച്ച് സംസ്കരിക്കും
അമ്മ ഗിരിജ
സഹോദരന്‍ ശ്രീഹരി

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..