രണ്ടത്താണി മുള്ളൻമട പൂവൻതല സ്വയം ഭൂ ശിവക്ഷേത്രത്തിലെ സഹസ്രകലശത്തോടനുബന്ധിച്ച സാംസ്കാരിക സമേമളനം നടത്തി
രണ്ടത്താണി മുള്ളൻമട പൂവൻതല സ്വയം ഭൂ ശിവക്ഷേത്രത്തിലെ സഹസ്രകലശത്തോടനുബന്ധിച്ചു സംസ്കാരിക സമ്മേളനം നടത്തി.ചടങ്ങിൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ശ്രീ ഹുസൈൻ രണ്ടത്താണി കോട്ടക്കൽ നഗരസഭാ മേയർ ശ്രീ നാസർ തു ട ങ്ങി മത സാംസകാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു...
(ക്ഷേത്ര കമ്മിറ്റി പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളെ ആദരിച്ചു )
സ്വയംഭൂ ശിവക്ഷേത്രം ഊരാളൻ
ശ്രി. KMS ഭട്ടതിരിപ്പാട് ഉരാളന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പൊന്നാട അണിയിച്ചുReport :aslam

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..