വളാഞ്ചേരി: ടൗണിനു സമീപം പാണ്ടികശാലയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു.
കുറ്റിപ്പുറം എടച്ചലം കണിയാരത്ത് മുഹമ്മദ് ഷാജിയുടെ ഭാര്യ സാജിത (37) ആണ് മരിച്ചത്.
ഭർത്താവ് ഷാജിയും മകൻ അൻസിൽ (8) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു . കുറ്റിപ്പുറം മൂടാൽ അങ്ങാടിയിൽ നിന്നും കൊളക്കാട്ടേക്ക് ഭർത്താവിനൊപ്പമുള്ള ബൈക്ക് യാത്രക്കിടെ ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് അപകടം. സംഭവസ്ഥലത്തു വെച്ചു തന്നെ യുവതി മരണപ്പെടുകയായിരുന്നു.
കുറ്റിപ്പുറം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..