news
കോ ട്ടക്കൽ മെലേ കോഴിച്ചെനയിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു യാത്രക്കാരായ നാൽ പ്പത്തിയെട്ട് പേർക്ക് പരിക്കേറ്റു .കോഴിക്കോട് നിന്ന് കോട്ടയത്തേക്ക് പോകുന്ന ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത് ! ഇന്ന് പുലർച്ചെ ആറു മണിക്കാണ് അപകടം ഉണ്ടായത്! അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു!ബസ്സിന്റെ അമിത വേഗതയും ടയറിന്റെ തേയ്മാനവും ചാറ്റൽ മഴയും ആകാം അപകടം വരുത്തി വെച്ചത് എന്ന് നാട്ടുകാർ പറയുന്നു!

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..