നാടിനഭിമാനം ഈ ഒത്തൊരുമ അമ്പല കമ്മിറ്റിക്ക് പ്രസാദ ഊട്ടിനുള്ള സംഭാവന നൽകി രണ്ടത്താണി പാറമ്മൽ മഹല്ല് കമ്മിറ്റി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജാതിയുടെയും മതത്തിന്റയും വർഗ്ഗത്തിന്റെയും പേരിൽ അന്യോനും കലഹവും അക്രമവും പെരുകുമ്പോൾ അതിനെതിരെ മാത്യകയാവുകയാണ് മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്തെ കൊച്ചു പ്രദേശമായ രണ്ടത്താണിയിലെ ഒരു അമ്പല കമ്മിറ്റിയും പള്ളി കമ്മിറ്റിയും!
രണ്ടത്താണി മുള്ളൻമട പൂവൻതല
സ്വയം ഭൂ ശിവക്ഷേത്രത്തിലെ സഹസ്രകലശത്തോടനുബന്ധിച്ചു നടക്കുന്ന പ്രസാദ ഊട്ടിലേക്ക് രണ്ടത്താണി മുള്ളൻമട പാറമ്മൽ പള്ളി കമ്മിറ്റി നൽകിയ ആദ്യ സംഭാവന ക്ഷേത്രാങ്കണത്തിൽ ക്ഷേത്ര ഭാരവാഹികൾ ഏറ്റുവാങ്ങി!Report:aslam

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..