പെരിന്തല്‍മണ്ണ: ജീവതത്തിന്‍റെ പുതിയ മേച്ചില്‍പ്പുറങ്ങളിക്ക് പറന്നുയരവേ വിധിക്ക് കീഴടങ്ങി സ്വപ്നങ്ങള്‍ ബാക്കിവെച്ച് ഫസീല യാത്രയായി. കഴിഞ്ഞ വ്യാഴാഴ്ച പെരിന്തൽമണ്ണ വലിയങ്ങാടിയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുലാമന്തോൾ തിരുത്തി സ്വദേശി പാലിക്കിരി ഇസ്മയിലിന്‍റെ ഭാര്യയും പട്ടിക്കാട് ചുങ്കം ലൈഫ് & സ്റ്റൈൽ ടൈലറിംഗ് ഷോപ്പ് ഉടമ തയ്യിൽ സക്കറിയയുടെ മകളും പൂപ്പലം അൽജാമിയ ആർട്ട്സ് & സയൻസ് കോളേജിലെ ബി.എ.ഇംഗ്ലീഷ് ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയുമായ ഫസീല (19) ഇന്ന് ഉച്ചയോടെ മരണപ്പെട്ടു. ഏകദേശം രണ്ടു മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇസ്മായിന്‍റെയും ഫസീലയുടെ വിഹാവം. പോലീസ് ഇൻക്വസ്റ്റ് ചെയ്തു മൃതദേഹം പെരിന്തൽമണ്ണ ഗവ:ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കബറടക്കം നാളെ ശാന്തപുരം മഹല്ല് ഖബർസ്ഥാനിൽ നടക്കും. ഫസീലയുടെ വിയോഗം രണ്ടു കുടുംബങ്ങളെ മാത്രമല്ല ദുഃഖത്തിലാഴ്ത്തിയത് രണ്ട് നാടിനെയും ഒരു ക്യാമ്പസിനെയും കൂടിയാണ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..