സ്വയം സംരക്ഷിക്കാനായി ആയുധമെടുക്കൂ: സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിക്ക് പിന്തുണയര്‍പ്പിച്ച് ഭാഗ്യലക്ഷ്മി
പേട്ട : പീഡനശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിക്ക് പിന്തുണയര്‍പ്പിച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നിന്നെ സംരക്ഷിക്കാന്‍ നീ ആയുധമെടുക്കൂ ,യുവതി നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് നല്‍കിയത് ഒരു സന്ദേശമാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
ലിംഗം ഛേദിച്ച പെണ്‍കുട്ടിയെ ചിലര്‍ വിചാരണചെയ്യുകയാണ്. ഇത്രയും കാലം മിണ്ടാതിരുന്നത് എന്താണെന്നും പോലീസിലും വനിതാകമ്മീഷനിലും പറയാമായിരുന്നില്ലേ എന്നുമുള്ള ചോദ്യശരങ്ങള്‍ കാണുമ്പോള്‍ സങ്കടം തോന്നുകയാണ്. മേല്‍ പറഞ്ഞ രീതിയിലെല്ലാം ചെയ്ത പെണ്‍കുട്ടികളുടെ കേസുകളുടെ അവസ്ഥയെന്താണെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.
നമ്മുടെ നിയമത്തിന്റെ മുമ്പില്‍ ആളൂരിനെപ്പോലെ ഒരു വക്കീലിന്റെ വാദത്തില്‍ നാളെ അവള്‍ക്ക് ശിക്ഷ കിട്ടിയാലും അവള്‍ തളരില്ല.കാരണം അവനെ ലിംഗഛേദം ചെയ്യാതെ
വെറുമൊരു ബലാത്സംഗ കേസായിരുന്നെങ്കില്‍ വിചാരണയുടെ പേരില്‍ അവളെ അപമാനിച്ച് ശിക്ഷിക്കുന്നതിലും എത്രയോ അഭിമാനമുണ്ട് ഈ ശിക്ഷയില്‍.ഇനിയൊരു പെണ്ണിനെ തൊടാന്‍ അവന് ധൈര്യമുണ്ടോ എന്നും ഭാഗ്യലക്ഷ്മിചോദിച്ചു

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..