കൽപകഞ്ചേരി :നട്ടെല്ലിന് ക്ഷതം സംഭവിച്ചു കിടപ്പിലായവർക്കും വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ വീൽ ചെയറിൽ ജീവിതം തള്ളിനീക്കുന്നവർക്കും വേണ്ടി പുത്തനത്താണി ശാന്തി പാലിയേറ്റീവ് സെന്ററും എസ്.ഐ.പി. പുത്തനത്താണിയൂണിറ്റിന്റെ യും കീഴിൽ പൂവഞ്ചിന ശാന്തിഭവൻ ഓപ്പൺ ഓഡിറ്റോറിയത്തിൽ ഏകദിന പാലിയേറ്റീവ് സ്നേഹ സംഗമം സംഘടിപ്പിച്ചു
ജില്ലാ പഞ്ചായത്ത് മെമ്പർ വെട്ടം ആലിക്കോയ, ഭിന്ന ശേഷിക്കാരായ മോട്ടിവേഷൻ ട്രെയ്നർ ശിഹാബുദ്ധീൻ പൂക്കോട്ടൂർ, ചിത്രകാരിയായ സി.എച് മറിയത്ത്, യുവ സാഹിത്യകാരി ഷബ്‌ന പൊന്നാട്, നോവിന്റെ പാട്ടുകാരൻ ജംഷീർ കൈനിക്കര, ഗായകൻ ഷംസു പൂപ്പലം,ഗാന രചയിതാവ് സ്വാലിഹ് വളാഞ്ചേരി, മിസ്റ്റർ മലപ്പുറം റിയാസ് കല്പകഞ്ചേരി ,ബദറുസ്സമാൻ, യൂനുസ് കുഞ്ഞിമോൻ, നാസർ കുറ്റൂർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സഫിയ ടീച്ചർ, പഞ്ചായത്ത് മെമ്പർ സാജിത തെക്കരകത്ത് എന്നിവർ വിവിധ സെഷനുകൾ നയിച്ചു. പ്രൊഫൊസർ അലി മദനി സ്നേഹ പ്രഭാഷണം നടത്തി.
ടി. അബ്ദുസമദ് മാസ്റ്റർ, കെ. പി ഇബ്രാഹീം ബാവ, എ. കെ. എം. എ. മജീദ്, വി. പ്രേംകുമാർ, അജ്‌വദ് കാലടി, അനൂഫ് തെയ്യമ്പാട്ടിൽ, ആദിൽ.ഇ, ഇബ്റാഹീം, ടി. സിറാജുദ്ധീൻ കെ. പി ബാഷ ബീഗം, കമലു മേടിപ്പാറ, വി. പി. സെൽമത്ത്, ടി. ആബിദ, ബാബു ഹുസൈൻ എന്നിവർ സ്നേഹ സംഗമത്തിന് നേതൃത്വം നൽകി (റിപ്പോർട്ട്: അജ് വദ് കാലൊടി)

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..