കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ മധുരനാരങ്ങ എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ ഭാഗമായ പാർവതി രതീഷിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു. ഷാജിർ ഷാ സംവിധാനം ചെയ്യുന്ന പുതിയ ഹൊറർ ചിത്രം ലെച്ച്മിയുടെ ഷൂട്ടിംഗിനിടെ ഹാമർ വച്ചുള്ള ഏറിലാണ് പാർവതിയുടെ നെറ്റിക്ക് സാരമായി പരിക്കേറ്റത്.
ഷാജിർ താഹ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. മോളി കണ്ണമാലി ചിത്രത്തിൽ പ്രധാനവേഷത്തിലെ
ഷാജിർ താഹ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. മോളി കണ്ണമാലി ചിത്രത്തിൽ പ്രധാനവേഷത്തിലെ

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..