*എ പ്ലസ് വിദ്യാർത്ഥികളെ അനുമോദിച്ചു.*
രണ്ടത്താണി: തോഴന്നൂർ ചിനക്കൽ തുഷാര ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിലും ഹയർ സെക്കണ്ടറി പരീക്ഷയിലും മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്യ്തു.
അവാർഡ് വിതരണം മുൻ താനൂർ നിയോജക മണ്ഡലം എം.എൽ.എ.അബ്ദു റഹ്മാൻ രണ്ടത്താണി നിർവ്വഹിച്ചു.വിദ്യാർത്ഥികൾ പുസ്തകളിൽ നിന്ന് ലഭിക്കുന്ന അറിവും സമൂഹത്തിൽ നിന്നുമുള്ള അറിവും അനുഭവിക്കുമ്പോഴാണ് അത് വിദ്യയായി മാറുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തുഷാര ക്ലബ്ബിന്റെ പരിതിയിൽപ്പെടുന്ന പ്രദേശങ്ങളിലെ 45 വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്യ്തു. പരിപാടിക്ക് തുഷാര ക്ലബ്ബ് പ്രസിഡൻറ് അജ് വദ് കാലടി അധ്യക്ഷത വഹിച്ചു.കല്പകഞ്ചേരി പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് ജന:സെക്രട്ടറി അബ്ദുസലാം ഭരണിക്കൽ, കല്പകഞ്ചേരി പഞ്ചായത്ത് ഡി.വൈ.എഫ്.ഐ.പ്രസിഡൻറ് ഭുവനേഷൻ ടി.പി, കോട്ടക്കൽ മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി സിദ്ധീഖ്, മിസ്റ്റർ മലപ്പുറം റിയാസ് കൽപകഞ്ചേരി എന്നിവർ ആശംസകൾ അറിയിച്ചു. തുഷാര ക്ലബ്ബ് സെക്രട്ടറി ഫിർദൗസ് കെ.എം പരിപ്പാടിക്ക് സ്വാഗതവും തുഷാര ക്ലബ്ബ് ട്രഷറർ നൂറുസ്സമാൻ.പി.പി നന്ദിയും നിർവ്വഹിച്ചു Report: Ajvad

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..