തിരുവനന്തപുരം: ജിഎസ്ടി എത്തിയതോടെ വിലക്കയറ്റം മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ക്ക് വില്ലനാകുന്നു. റീചാര്‍ജ് തുകയില്‍ നികുതിയിനത്തില്‍ ഈടാക്കുന്ന തുകയില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അഞ്ചുരൂപയുടെ വരെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ജിഎസ്ടിക്കു മുമ്ബ് 100 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്ബോള്‍ 86 രൂപ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ 81.75 രൂപ മാത്രമാണ് ലഭിക്കുക. മൊബൈല്‍ സേവനങ്ങളുടെ നികുതി 15ല്‍ നിന്ന് 18 ശതമാനമായി ജിഎസ്ടിയില്‍ ഉയര്‍ത്തിയതാണ് മൊബൈല്‍ സംസാരം ചിലവേറിയതാക്കിയത്.
ഫൂള്‍ ടോക്ടൈം, എക്സ്ട്രാ ടോക്ക്ടൈം തുടങ്ങിയ ഓഫറുകള്‍ കണ്ടെത്തി ചാര്‍ജ് ചെയ്യുക മാത്രമാണ് ഈ നഷ്ടത്തില്‍ നിന്ന് രക്ഷപെടാനുള്ള ഏകവഴി.
ഇതേതുടര്‍ന്ന് ഇന്റര്‍നെറ്റും ടോക്ടൈമും സൗജന്യമായി നല്‍കിയിരുന്ന ചില സ്വകാര്യ കമ്ബനികള്‍ക്ക് ജിഎസ്ടി അടയ്ക്കേണ്ടി വരുന്നതോടെ ആ സൗജന്യങ്ങള്‍ പിന്‍വലിക്കേണ്ടി വരും

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..