![]() |
കണ്ണൂരില്‍ യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍ |
നേരത്തേ നൗഷാദിന്റെ കടയ്ക്ക് അഹബ്ദുള്‍ ഖാദര്‍ തീയീടുകയും ബൈക്ക് നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മിലുള്ള ശസ്ത്രുത വര്‍ദ്ദിച്ചു. ഇത്തരത്തില്‍ ഷിഹാബിനും അബ്ദുള്‍ ഖാദര്‍ ശല്യമുണ്ടാക്കിയിരുന്നു. മറ്റുള്ളവര്‍ക്കും അബ്ദുള്‍ ഖാദര്‍ ഉപദ്രവമായതോടെ അഞ്ചു പേരും സംഘടിച്ചു. തുടര്‍ന്ന് ഇയാളെ കണ്ടെത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ശേഷം വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..