Popular news
തുണി വാങ്ങിയവന് അടി
മൂക്കിന് താഴേ മണിക്കൂറുകളോളം കോട്ടയം പട്ടണം സ്തംഭിച്ചിട്ടും അക്ഷരനഗരിയിലെ മാധ്യമങ്ങൾ ഈ വാർത്ത കാണാതെ പോയി. കോട്ടയം പ്രസ് ക്ലബ്ബിന്റെ മുന്നിലാണ് സംഭവം നടന്നത് .
കല്യാണ്‍ സില്‍ക്‌സില്‍ നിന്നും വാങ്ങിയ ഷര്‍ട്ടിന്റെ നിറം ആദ്യ അലക്കില്‍ പോയപ്പോള്‍ മാറ്റി വാങ്ങാന്‍ ചെന്ന വിദ്യാര്‍ത്ഥിയെ ഡ്രെസിങ് റൂമിലിട്ട് ജീവനക്കാര്‍ തല്ലി; തിരിച്ചെത്തിയ വിദ്യാര്‍ത്ഥി കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും ഇറക്കി ഷോറൂമിന് മുൻപിലേക്ക് പ്രകടനം നടത്തി; കോട്ടയം നഗരത്തെ സ്തംഭിപ്പിച്ച സമരം അവസാനിച്ചത് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സമ്മതിച്ചപ്പോൾ
ഉപഭോക്താവിന്റെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും ചോദ്യം ചെയ്ത ഫാസിസ്റ്റ് നടപടികൾക്കെതിരെ ബസേലിയസ് കോളേജ് വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനു മുന്നിൽ മുട്ടു മടക്കി കോട്ടയം കല്യാൺ സിൽക്സ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..