തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 5 പേര്‍ക്കെതിരായണ് നോട്ടീസ് ഇറക്കുക.
കേസില്‍ പ്രതിയായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് അടക്കമുള്ള പ്രതികള്‍ ഒളിവിലാണ്.

ലുക്ക് ഔട്ട് നോട്ടീസ്
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ്, കോളേജ് പ്രിന്‍സിപ്പാള്‍, അധ്യാപകര്‍ എന്നിവര്‍ അടക്കം 5 പേര്‍ക്കെതിരെയാണ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..