കൊച്ചി: സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രമുഖരുടെ സാന്നിധ്യത്താല്‍ ധന്യമായ, പ്രൗഢഗംഭീരമായ വേദിയും ചടങ്ങും. കൊച്ചിയിലെ ലെ മെറിഡിയനില്‍ ഇന്നലെ രാഷട്രപതി പ്രണാബ് മുഖര്‍ജി മുഖ്യ അതിഥിയായി പങ്കെടുത്ത കെ.എസ് രാജാമണി അനുസ്മരണ പ്രഭാഷണ വേദിയാണ് വേറിട്ട അനുഭവം പകര്‍ന്നത് - ഇന്ത്യ 70 കളില്‍ എന്നതായിരുന്നു വിഷയം.രാഷ്ടീയ - സാംസ്‌കാരിക-സാമൂഹിക-മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ മുതല്‍ സാധാരണക്കാര്‍ വരെ ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. കെ.എസ്.രാജാമണിയുടെ പുത്രനും ഫൗണ്ടേഷന്‍ ചെയര്‍മാനും രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയുമായ വേണു രാജാമണിയുടെ വിപുലമായ സുഹൃദ് ബന്ധത്തിലെ കണ്ണികളായിരുന്ന മിക്കവരും. ഇതു കൂടാതെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. വേണു രാജാമണിയുടെ ഉറ്റ സുഹൃത്തും തൃക്കാക്കര എംഎല്‍എയുമായ പി.ടി.തോമസും ആതിഥേയനായി. പഴയ കാല സതീര്‍ഥ്യര്‍ക്കു ഓര്‍മകള്‍ പങ്കവയ്ക്കാനുള്ള വേദി കൂടിയായിത്തീര്‍ന്നതോടെ ചടങ്ങില്‍ സ്മരണകളിരമ്പി. പിതാവ് കെ.എസ്.രാജാമണിക്കൊപ്പം പ്രവര്‍ത്തിച്ച മുതിര്‍ന്ന അഭിഭാഷകരും ചടങ്ങില്‍ [ PINRAYI VIJAYAN &PRANAB MUKARJI] പങ്കെടുക്കാനെത്തിയിരുന്നു.ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ ,ഹൈക്കോടതി ആക കൊച്ചി: സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രമുഖരുടെ സാന്നിധ്യത്താല്‍ ധന്യമായ, പ്രൗഢഗംഭീരമായ വേദിയും ചടങ്ങും. കൊച്ചിയിലെ ലെ മെറിഡിയനില്‍ ഇന്നലെ രാഷട്രപതി പ്രണാബ് മുഖര്‍ജി മുഖ്യ അതിഥിയായി പങ്കെടുത്ത ആറാമത് കെ.എസ് രാജാമണി അനുസ്മരണ പ്രഭാഷണ വേദിയാണ് വേറിട്ട അനുഭവം പകര്‍ന്നത് - ഇന്ത്യ 70 കളില്‍ എന്നതായിരുന്നു വിഷയം.രാഷ്ടീയ - സാംസ്‌കാരിക-സാമൂഹിക-മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ മുതല്‍ സാധാരണക്കാര്‍ വരെ ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. കെ.എസ്.രാജാമണിയുടെ പുത്രനും ഫൗണ്ടേഷന്‍ ചെയര്‍മാനും രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയുമായ വേണു രാജാമണിയുടെ വിപുലമായ സുഹൃദ് ബന്ധത്തിലെ കണ്ണികളായിരുന്ന മിക്കവരും. ഇതു കൂടാതെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. വേണു രാജാമണിയുടെ ഉറ്റ സുഹൃത്തും തൃക്കാക്കര എംഎല്‍എയുമായ പി.ടി.തോമസും ആതിഥേയനായി. പഴയ കാല സതീര്‍ഥ്യര്‍ക്കു ഓര്‍മകള്‍ പങ്കവയ്ക്കാനുള്ള വേദി കൂടിയായിത്തീര്‍ന്നതോടെ ചടങ്ങില്‍ സ്മരണകളിരമ്പി. പിതാവ് കെ.എസ്.രാജാമണിക്കൊപ്പം പ്രവര്‍ത്തിച്ച മുതിര്‍ന്ന അഭിഭാഷകരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു
അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..