പ്രതികരിച്ച യുവാക്കൾ ഗുണ്ടാ പശ്ചാത്തലമുള്ളവരാണെന്നാണ് എസ്.ഐ മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ അടിവയറ്റിൽ ചവിട്ടുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ ആരോപിച്ച പോലീസ് ഉദ്യോഗസ്ഥനാണ് സുനിൽകുമാർ. സാധുക്കളായ ആളുകളെ യാതൊരു കാരണവുമില്ലാതെ തെറി വിളിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥിരം രീതിയാണ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..