ഒബ്‌റോൺ മാളിൽ തീ പിടർന്നത് നാലാം നിലയിലെ ഫുഡ്‌കോർട്ടിലെ അടുക്കളയിൽ നിന്നെന്ന് അഗ്നിശമന സേന. നാലാം നില പൂർണ്ണമായും കത്തി നശിച്ചു.
മാളിൽ പുക പുറത്ത് കടക്കാനുള്ള സംവിധാനമില്ലാത്തത് സ്ഥിതിഗതികൾ വഷളാക്കുന്നു. തീ പിടുത്തം ഉണ്ടാകുന്ന സാഹചര്യത്തിൽ തീ അണയ്ക്കാൻ മാളുകളിൽ സ്ഥാപിക്കുന്ന സ്പ്രിംഗ്ലറിന്റെ ക്യാപ് നീക്കം ചെയ്തിട്ടില്ലാത്ത നിലയിലായിരുന്നു എന്ന് ചില സന്ദർശകർ അഭിപ്രായപ്പെട്ടു. ഇതും തീ പടരാൻ
കാരണമായതായി സംശയിക്കുന്നു സംശയിക്കുന്നു.
സന്ദർശകരെ മുഴുവൻ ഒഴിപ്പിച്ചത് മൂലം ആളപായമുണ്ടായില്ല. സ്ഥലത്ത് പുക പടരുന്നതിനാൽ പ്രദേശവാസികളെ ആശങ്കയിലാണ്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് തീ പിടുത്തമുണ്ടായത്. ഫയർഫോഴ്‌സിനെ അറിയിച്ച ശേഷം പ്രദേശവാസികളും, ഒബറോൺ മാൾ സെക്യൂരിറ്റി ജീവനക്കാരും തീ അണയ്ക്കാനുള്ള ശ്രമം നടത്തി. ശേഷം ഫയർഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് വണ്ടികൾ വന്ന് തീ അണയ്ക്കാൻ ശ്രമിക്കുകയാണ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..