രണ്ടത്താണി.റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് കാലിനും തലക്കും പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടത്താണി വ്യാപാരി വ്യവസായി ഏകോപന സമിതി സെക ട്രി ഹ്യദയാഘാതം മൂലം മരണപ്പെട്ടു. ചിനക്കൽ സ്വാദേശി കാലടി അഹമ്മദ് കുഞ്ഞി (68)യാണ് മരണപ്പെട്ടത്.
തിങ്കളാഴ്ച്ചയായിരുന്നു അപകടം തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.രണ്ടത്താണി വ്യാപാര വ്യവസായി ഏകോപന സമിതി ഏരിയ സെക്രട്ടറിയാണ് ഇദ്ദേഹം. മക്കൾ:മുജീബ് റഹ്മാൻ, ഹാഷിം, ഫസീലമരുമക്കൾ:റംല, ഷാഹിന, മുനീർ മൃത്ദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ വിട്ടു കൊടുത്തു. ഖബറടക്കം 4:30ന് രണ്ടത്താണി അൽമനാർ ജുമാ മസ്ജിദിൽ നടക്കും. മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ന് രണ്ടത്താണിയിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടും!

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..