017
പഞ്ചായത്ത് ഓഫീസുകളിലെ കംപ്യൂട്ടറുകളില്‍ കടന്നുകയറിയ വാനാക്രൈ വൈറസിന്റെ ആക്രമണം റെയില്‍വെ കംപ്യൂട്ടര്‍ ശൃംഖലയിലേക്കും. പാലക്കാട് സതേണ്‍ റെയില്‍വെ ഡിവിഷണല്‍ ഓഫീസിലെ 23 കംപ്യൂട്ടറുകളിലാണ് വൈറസ് ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. റാന്‍സംവെയര്‍ ആക്രമണത്തെ തുടര്‍ന്ന് പേഴ്സണല്‍, അക്കൗണ്ട്സ് വിഭാഗങ്ങളെ ബാധിച്ചു.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് സൈബര്‍ ആക്രമണമുണ്ടായത്. ജീവനക്കാര്‍ ഉച്ചഭക്ഷണത്തിനു പോയ സമയത്താണ് സംഭവം. തിരിച്ചെത്തിയപ്പോഴാണ് ഇരുപതിലധികം കമ്പ്യൂട്ടറുകളില്‍ വൈറസ് ആക്രമിച്ചതായി കണ്ടത്. കടപ്പാട് തിരൂർ ലൈവ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..