News
ഇന്ത്യന്‍ ടെലകോം മേഖലയില്‍ റിലയന്‍സ് ജിയോ വന്‍ വിപ്ലളവമാണ് ഉണ്ടാക്കിയത്. ജിയോ സൗജന്യമായി ഡാറ്റയും കോളുകളും നല്‍കിയതോടെ മുടിചൂടാമന്നന്‍മാരായി നിന്നിരുന്ന മറ്റ് കമ്പനികള്‍ക്ക് തങ്ങളുടെ സേവനങ്ങളുടേയും നിരക്കുകള്‍ കുറക്കേണ്ടി വന്നു.
ഇപ്പോഴിതാ ഐഡിയ പുതിയ ഓഫറുമായി വരുന്നു. 70 ദിവസത്തേക്ക് 396 രൂപക്ക് 70 ജിബിയും സൗജന്യ കോളുകളും നല്‍കുന്നതാണ് ഐഡിയയുടെ പദ്ധതി. ദിവസം 300 മിനുറ്റാണ് സൗജന്യ കോള്‍ വിളിക്കാനാവുക. ആഴ്ചയില്‍ 1200 മിനുറ്റായും പരിമിതപ്പെടുത്തിയിട്ടുണ്ട്. അത് കഴിഞ്ഞ് വിളിക്കുന്ന കോളുകള്‍ക്ക് മിനുറ്റിന് 30 പൈസ ഈടാക്കും.
നേരത്തേ വോഡാഫോണ്‍ 786 രൂപക്ക് 25 ജിബി ഫോര്‍ ജി ഡാറ്റ നല്‍കുന്ന പദ്ധതി പുറത്തിറക്കിയിരു്ന്നു. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ഫോര്‍ ജി നെറ്റ്‌വര്‍ക്കായി ട്രായ് തെരഞ്ഞെടുത്തിരുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..