News:മലപ്പുറം: രണ്ടു മാസത്തെ വേനലവധിക്ക് ശേഷം വീണ്ടും കുരുന്നുകൾ ഇന്ന് വിദ്യാലയങ്ങളിലേക്കെതും.
കളി ചിരികൾക്ക് ശേഷം പുത്തനുടുപ്പും, പുസ്തകങ്ങളുമായാണ് രക്ഷിതാക്കളുടെ കൈപ്പിടിച്ചാണ് അവർ വീണ്ടും അക്ഷരമുറ്റത്തെത്തുക.
ജില്ലയിലെ മിക്ക പ്രെമറി സ്കൂളുകളും ചുമർ ചിത്രങ്ങളാൽ സ്കൂൾ കെട്ടിടവും, മതിലുകളുമെല്ലാം വർണ്ണാഭമാക്കിയിട്ടുണ്ട്.
സ്കൂളുകളെല്ലാം തന്നെ കുരുന്നുകളെ വരവേൽക്കാൻ ഒരുങ്ങി കഴിഞു.
സ്കൂൾ മാനേജ്മെന്റിന്റെ ഒരുക്കങ്ങൾ കൂടാതെ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും സ്കൂളുകൾ തോരണങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മഴ നേരെത്തെ എത്തിയത് കനത്ത ചൂടിൽ നിന്നും വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസകരമാകുകയാണ്.
Report: Shahin Eranthode

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..