No comments പറവൂര്‍ വടക്കേക്കരയില്‍ മുജാഹിദ് പ്രവർത്തകരെ അക്രമിച്ച കേസിലെ പ്രതിയെ തല്ലി; എസ്.ഡി.പി.ഐ പ്രവർത്തകൻ അറസ്റ്റിൽ.
ൽ.
കൊച്ചി: എറണാകുളം വടക്കേകരയിൽ മുജാഹിദ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായ ബിജെപി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവത്തിൽ എസ്ഡിപിഐ പ്രവര്‍ത്തകൻ പോലീസ് കസ്റ്റഡിയില്‍. മാഞ്ഞാലി സ്വദേശി സാലഹിനെയാണ് ആലുവ വെസ്റ്റ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കരുമാലൂര്‍ ഫെഡറല്‍ ബാങ്ക് ജീവനക്കാരനായ വടക്കേക്കര പുതിയകാവ് നേമനം വീട്ടില്‍ വിനോദ്(33)നാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ വിനോദ് പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. അതേസമയം തങ്ങളുടെ പ്രവര്‍ത്തകരെ മര്‍ദിച്ച കേസിലെ പ്രതിയെ മര്‍ദിച്ച നടപടി അപലപനീയമാണെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ ജില്ലാ ചെയര്‍മാന്‍ മുഹമ്മദ് അലി കൊച്ചി, കണ്‍വീനര്‍ ജാബിര്‍ ആലുവ എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..