🌍 *സംസ്ഥാന ബജറ്റ് ഫെബ്രുവരി ആദ്യവാരം; അവതരിപ്പിക്കുന്നത് പൂർണ ബജറ്റ്*
👉 സംസ്ഥാന ബജറ്റ് ഫെബ്രുവരി ആദ്യവാരം അവതരിപ്പിക്കും. ഇതിനായി ജനുവരി അവസാനം സഭ സമ്മേളിക്കും. മാര്‍ച്ച് മാസത്തില്‍ സഭ സമ്മേളിച്ച് പൂര്‍ണ ബജറ്റ് പാസാക്കാനാണ് ആലോചിക്കുന്നത്. 1980ൽ സബ്ജക്ട് കമ്മറ്റി നിലവിൽ വന്ന ശേഷം മാർച്ച് 31ന് മുൻപ് ആദ്യമായി പൂർണ ബജറ്റ് അവതരിപ്പിച്ചത് 2004ൽ വക്കം പുരുഷോത്തമനാണ്. അതിനുശേഷം മാർച്ച് 31നു മുൻപ് പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നത് തോമസ് ഐസക്കാണ്.
നോട്ടു നിരോധനവും ജിഎസ്ടിയും സാമ്പത്തിക മേഖലയില്‍ സൃഷ്ടിച്ച മാന്ദ്യത്തെ മറികടക്കാന്‍ വലിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..