✴ *നടന്‍ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു*
👉നടന്‍ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു (70). വാര്‍ദ്ധക്യ സഹജമായി അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
അത്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യവനം, ഇതാ ഇന്നു മുതല്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മിനിസ്‌ക്രിനില്‍ ചില പരമ്പരകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
🎀 *24×7വാർത്തകൾ*🎀
🎉🎉🎉🎉🎉🎉🎉🎉🎉

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..