👉 ഇന്ത്യ-ന്യൂസീലന്‍ഡ് ട്വന്റി-20 പരമ്പരയിലെ അവസാന മത്സരത്തിനായി ടീമുകള്‍ ഞായറാഴ്ച നഗരത്തിലെത്തും. രാജ്കോട്ടില്‍നിന്നും ചാര്‍ട്ടര്‍ വിമാനത്തില്‍ രാത്രി 11.30-ന് എത്തുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
കോവളത്തെ ലീല ഹോട്ടലിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. തിങ്കളാഴ്ച രാവിലെയും ഉച്ചയ്ക്കുമായി കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെമുതല്‍ ഉച്ചവരെ ന്യൂസീലന്‍ഡ് ടീമിനും ഉച്ചയ്ക്കുശേഷം ഇന്ത്യന്‍ ടീമിനുമാണ് പരിശീലനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..