🌍 *സൗദിയിലെ ഇന്ത്യന്‍ യുവാക്കളെ ഐഎസില്‍ ചേര്‍ത്തയാള്‍ മുംബൈയില്‍ അറസ്റ്റില്‍*
👉 ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ബന്ധം സംശയിക്കുന്നയാളെ മുബൈ വിമാനത്താവളത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. സൗദി അറേബ്യയില്‍ തീവ്രവാദികളുടെ സംഘത്തെ കെട്ടിപ്പടുക്കുന്നതില്‍ പങ്കുവഹിക്കുന്നു എന്ന് സംശയിക്കുന്ന ഉത്തര്‍പ്രദേശ് അസംഗഢ് സ്വദേശിയായ അബുസെയിദാണ് പിടിയിലായത്.
റിയാദില്‍ ജീവിക്കുന്ന അബുസെയിദ് സോഷ്യല്‍ മീഡിയ ഗ്രൂപ്പിലൂടെ ഇന്ത്യക്കാരായ യുവാക്കളെ മതമൗലികവാദികളാക്കി ഐഎസിലേക്ക് ആകര്‍ഷിക്കുന്നുവെന്ന് ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ആനന്ദ്കുമാര്‍ പറയുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..