✴ *കണ്ണൂർ അപകടം: യാത്രക്കാർ കാത്തു നിൽക്കുന്നതായി അറിയിച്ചിട്ടും സ്പീഡ് കുറച്ചില്ല*
👉 കണ്ണൂർ പഴയങ്ങാടി– പിലാത്തറ റോഡിൽ ചെറുതാഴം മണ്ടൂരിൽ കേടായി നിർത്തിയിട്ട ബസിനുപിന്നിൽ മറ്റൊരു ബസിടിച്ച് അഞ്ചു പേർ മരിച്ച സംഭവത്തിൽ, മനപൂർവമായ നരഹത്യാക്കുറ്റത്തിനു ബസ് ഡ്രൈവർക്കെതിരെ കേസെടുക്കും. യാത്രക്കാർ കാത്തുനിൽക്കുന്നതായി കേടായ ബസിലെ ജീവനക്കാർ പിന്നിലെ ബസിലെ ജീവനക്കാരെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നുവെന്ന വിവരത്തെ തുടർന്നാണു കടുത്ത വകുപ്പു ചുമത്തുന്നത്. സാധാരണ വാഹനാപകടങ്ങളിൽ മരണമുണ്ടായാൽ മനപൂർവമല്ലാത്ത നരഹത്യയ്ക്കാണു കേസെടുക്കുക. അപകടമുണ്ടാക്കിയ വിഘ്നേശ്വര ബസിലെ ഡ്രൈവർ രുധീഷ് (25) ഇന്നലെ രാത്രി പൊലീസിൽ കീഴടങ്ങിയിരുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..