സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയർന്നു. പവന് 80 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. പവന് 22,360 രൂപയിലും ഗ്രാമിന് 2,795 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഈ മാസത്തെയും ഈ വർഷത്തെയും ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്. ജനുവരി 17നും ഇതേ വിലയ്ക്ക് വ്യാപാരം നടന്നിരുന്നു. എന്നാൽ അടുത്ത ദിവസം തന്നെ പവന് 180 രൂപ കുറഞ്ഞിരുന്നു. പിന്നീട് ഇന്നാണ് വില ഇത്രയും ഉയർന്നത്.
സംസ്ഥാനത്ത് സ്വര്‍ണ വില പവന് 80 രൂപ കൂടി
ഈ മാസം ആദ്യ ആഴ്ച്ചയിൽ സ്വർണ വിലയിൽ കാര്യമായ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ രണ്ടാമത്തെ ആഴ്ച്ച മുതൽ വില കുത്തനെ ഉയർന്നു തുടങ്ങി.
കഴിഞ്ഞ മാസത്തെ ഏറ്റവും കൂടിയ നിരക്ക് 21,920 രൂപയാണ്. പവന് 20,800 രൂപയും ഗ്രാമിന് 2,600 രൂപയുമായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വില.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..