കപ്പത്തോട്ടത്തിലെ കഞ്ചാവ് കൃഷി
തിരൂർ : വളാഞ്ചേരി എടയൂരിൽ കപ്പ കൃഷിത്തോട്ടത്തിൽ വളർത്തുകയായിരുന്ന കഞ്ചാവ് കൃഷി തിരൂർ എക്സൈസ് അധികൃതർ പിടികൂടി. വിപണിയിൽ അരലക്ഷം രൂപ വില വരുന്ന ഒരാഴ്ചക്കകം പാകമാകാവുന്ന ചെടിയാണിതെന്ന് എക്സൈസ് സി.ഐ. വേലായുധൻ കുന്നത്ത്പറഞ്ഞു . കൃഷി നടത്തിയ ചീനിത്തോട് മണ്ണത്ത് സെയ്തലവി ഒളിവിലാണ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..