മോഷണത്തിനിടെ വീട്ടുകാര്‍ ഉണര്‍ന്നതോടെ കയറുപേക്ഷിച്ച് രക്ഷപ്പെട്ടു; ‘കയറി’ല്‍ പിടിച്ച് കയറി പൊലീസ്; പ്രതികളിലേക്ക് എത്തിയതിങ്ങനെ
കൊണ്ടോട്ടിയിലാണ് സംഭവം. തുറക്കല്‍ കൊയപ്പ സൈതലവിയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. മോഷണത്തിനിടെ വീട്ടുകാര്‍ ഉണര്‍ന്നതോടെ ഓടിളക്കാനായി ഉപയോഗിച്ച കയറുപേക്ഷിച്ച് മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു.
ആ കയറില്‍ പിടിച്ച് കയറി േേമാഷ്ടാക്കളെ വലയിലാക്കി പൊലീസ്. കൊണ്ടോട്ടിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മോഷണ ശ്രമത്തിനിടെ വീട്ടുകാര്‍ ഉണര്‍ന്നു ബഹളംവച്ചതോടെ കയര്‍ ഉപേക്ഷിച്ച്, വാതില്‍ തുറന്നു സംഘം രക്ഷപ്പെട്ടു.
സ്ഥലത്തെത്തിയ പൊലീസ് ഈ ‘കയര്‍’ വഴിയാണു മോഷ്ടാക്കളെ കണ്ടെത്തിയത്. കയറിന്റെ കവറും അതിലെ കംപ്യൂട്ടര്‍ ബാര്‍കോഡും കണ്ടെത്തി. അതുവാങ്ങിയ കൊണ്ടോട്ടിയിലെ സ്ഥാപനത്തിലെത്തി സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ മോഷ്ടാക്കള്‍

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..