റിപ്പോർട്ട്: മുഹമ്മദ് അസ്ലം
തൃശൂര്‍: കോഴിക്കോട് ജില്ലയില്‍ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കേരള സിലബസ് പഠിപ്പിക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രമാണ് അവധിയെന്ന് കളക്ടര്‍ അറിയിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം നേടിയതിനെ തുടര്‍ന്നാണ് അവധി. തുടര്‍ച്ചയായി പന്ത്രണ്ടാം തവണയാണ് കോഴിക്കോട് കിരീടം സ്വന്തമാക്കുന്നത്
895 പോയിന്റ് നേടിയാണ് കോഴിക്കോട് ഒന്നാം സ്ഥാനത്ത് എത്തിയത്. 893 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനത്തെത്തി. മൂന്നാമതായി മലപ്പുറം ജില്ലയാണ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..