റിപ്പോർട്ട്: മജീദ് രണ്ടത്താണി
മാറാക്കര പഞ്ചായത്ത്
രണ്ടത്താണി കണ്ടേങ്ങൽ
കീഴമുറി പാടത്ത് തരിശായി കിടന്നിരുന്ന
2ഏക്കർ സ്ഥലത്തു
നെൽകൃഷി ഇറക്കിയ
ഒന്നാം വാർഡ് മെമ്പർ
പള്ളിമാലിൽ മുഹമ്മദലി യുടെ നേത്രത്വത്തിൽ ജനകീയമായി നെൽകൃഷി വിളിവെടുപ്പ്
കൊയ്ത്തുത്സവം
ബഹു കോട്ടക്കൽ മണ്ഡലം ജനകീയ MLA പ്രഫ ആബിദ് ഹുസൈൻ തങ്ങൾ
ഉത്ഘാടനം ചെയ്തു
മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് എ പി മൊയ്ദീൻ കുട്ടി മാസ്റ്റർ
മുഹമ്മദലി പള്ളിമാലിൽ
Ok സുബൈർ
സി വി കുഞ്ഞു
മാട്ടിൽ അഹമ്മദ്
ഹനീഫ എ പി
ജുനൈദ് പി
അൻവർ പി
മജീദ് തയ്യിൽ
ജാഫർ എംകെ
ടി പി ബാവ
അബ്ദുൽ മജീദ് ടി
ബഷീർ കെ പി
മറ്റു രാഷ്ട്രീയ
പ്രവർത്തകർ
നാട്ടുകാർ സംബന്ധിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..