കൽപ്പകഞ്ചേരി': മയ്യേരിച്ചിറ അമ്പാടി കരിങ്കപ്പാറ മജീദിന്റെ മകൾ മാജിത ഷെറിൻ (21) മഞ്ഞപ്പിത്തബാധയെ തുടർന്ന് മരണപ്പെട്ട വെള്ളിയാഴ്ച്ച ഉച്ചയോട് കൂടിയാണ് മരണപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ച്ചയായി അസുഖത്തെ തുടർന്ന് കോട്ടക്കലിലെ സൊകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ രോഗം മൂർച്ചിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.തുടർന്ന് മരണപ്പെടുകയായിരുന്നു. ആറ് മാസം മുൻപാണ് വളാഞ്ചേരി സ്വദേശിയുമായി വിവാഹമുറപ്പിച്ചത്. മരണത്തിന് കാരണം മഞ്ഞപ്പിത്തമാണോ എന്ന് സ്ഥിതീരികരിക്കാനായിട്ടില്ല. മൃത്ദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും
കടപ്പാട് :ബിഗ് ഹണ്ട്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..