ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച്, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Jio newsജിയോ പ്രൈം മെമ്പര്‍ഷിപ്പ് തിയ്യതി നീട്ടി; ഒപ്പം സമ്മര്‍ പ്ലാനും

റിലയന്‍സ് ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാനുള്ള അവസാന തീയ്യതി ഏപ്രില്‍ 15 വരെ നീട്ടി. ഏപ്രില്‍ 15നുള്ളില്‍ 99 രൂപക്ക് പ്രൈം മെമ്പര്‍ഷിപ്പ് എടുത്ത്  ഓഫര്‍ സ്വന്തമാക്കാം. അതോടൊപ്പം തന്നെ ഏപ്രില്‍ 15നുള്ളില്‍ 303 ഓഫര്‍ എടുക്കുന്ന ഉപയോക്താവിന് ഇന്‍റര്‍നെറ്റും സൌജന്യ കോളും മൂന്ന് മാസം വരെ ലഭിക്കും. സമ്മര്‍ സര്‍പ്രൈസ് എന്നാണ് ജിയോ ഇതിന് പേരിട്ടത്.  പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഉപയോക്താക്കളില്‍ 50 ശതമാനം പോലും പ്ലാനില്‍ അംഗമായിട്ടില്ല. ഈ സാഹചര്യത്തിലാണ് സമയം നീട്ടിയത്. ജിയോയുടെ ആറ് മാസം നീണ്ടുനിന്ന ഓഫര്‍ അവസാനിക്കാനിരിക്കെ മികച്ച പ്ലാനുകള്‍ മറ്റ് മൊബൈല്‍ കമ്പനികള്‍ പ്രഖ്യാപിച്ചതും ജിയോക്ക് വെല്ലുവിളിയായി.

video മലയാളത്തിലെ ഏറ്റവും പുതിയ സിനിമ സഖാവ് ട്രൈലർ കാണാം

റിലയന്‍സ് സർക്കാരിന് എണ്ണൂറ് കോടി രൂപ നഷ്ടം വരുത്തി : നടപടിയെടുക്കാൻ മുതിർന്ന ടെലികോം സെക്രട്ടറിയെ കേന്ദ്ര സർക്കാർ തെറിപ്പിച്ചു

"സർക്കാരിലെയും ബിജെപി യിലെയും പ്രമുഖരുമായി ഉറ്റബന്ധം പുലർത്തുന്ന  റിലയന്‍സിന് വഴങ്ങിയില്ലെങ്കില്‍ എത് ഉന്നത ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിയും തരംതാഴ്ത്തിയും പ്രതികാരംചെയ്യുമെന്ന് ആവര്‍ത്തിച്ചു തെളിയിച്ച് ടെലികോംവകുപ്പ്." ദീപകിനെയാണ് അദ്ദേഹം ഔദ്യോഗിക വിദേശപര്യടനത്തിലിരിക്കെ മുന്നറിയിപ്പില്ലാതെ മാറ്റിയത്. വാണിജ്യമന്ത്രാലയത്തില്‍ പ്രത്യേക ഡയറക്ടര്‍ എന്ന തസ്തികയിലാണ് പുതിയ നിയമനം. ഈ തസ്തികയില്‍ ഒരാള്‍ നിലവിലുള്ളപ്പോഴാണ് ദീപകിനെയും നിയമിച്ചത്.റിലയന്‍സ് ജിയോയുടെ സൌജന്യവാഗ്ദാനങ്ങള്‍മൂലം സര്‍ക്കാരിനുണ്ടായ 800 കോടി രൂപയുടെ നഷ്ടവും ടെലികോം വ്യവസായമേഖലയിലുണ്ടായ വലിയ തിരിച്ചടിയും ചൂണ്ടിക്കാട്ടി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)ക്ക് ദീപക് കത്തയച്ചതിനു തൊട്ടുപിന്നാലെയാണ് സ്ഥാനചലനം. ടെലികോംമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ ഇടപെടാനും നടപടിയെടുക്കാനും അധികാരമുള്ള ട്രായ് സ്വകാര്യ ടെലികോംകമ്പനികളുടെ താളത്തിനൊത്തു തുള്ളുന്നതില്‍ ടെലികോം കമീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ദീപക് എതിര്‍പ്പറിയിച്ചിരുന്നു. ടെലികോംകമ്പനികള്‍ നല്‍കുന്ന സൌജന്യ ഓഫറ...

Local news at Randathani; സഹജീവികൾക്ക് ദാഹമകറ്റാൻ തണ്ണീർ കുടവുമായി എം എസ് എഫ്

Full newsതണ്ണീർകുടവുമായി msf കത്തുന്ന വേനലിൽ തളരുന്ന പറവകൾക്ക് ദാഹമകറ്റാൻ കരുണ്ണ്യമുള്ള ഹൃദയങ്ങളുടെ തണ്ണീർകുടങ്ങൾ അനുഗ്രഹമാകുന്നു. പറവകൾക്കൊരു നീർക്കുടം പദ്ധതി ഇന്ന്‌ ഏറെ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാരുണ്യ പ്രവർത്തനമാണ്.  മാറാക്കര പഞ്ചായത്തിലെ ഒന്നാം വാർഡ് msf കമ്മിറ്റി ഒരുക്കിയ തണ്ണീർകുടത്തിലേക്ക് വെള്ളം നിറച്ചു കൊണ്ട് മാറാക്കര പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ പള്ളിമാലിൽ മുഹമ്മദാലി ഉദഘാടനം ചെയ്യുന്നു

താനൂരിലെ ഈ ഉമ്മമാർക്കുള്ള മറുപടി ഏത് രാഷ്ട്രീയ പാർട്ടിക്കാണ് നൽകാനാകുക

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: എം.ബി ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എം.ബി ഫൈസല്‍ മത്സരിക്കും. ടി.കെ. ഹംസ യെപിന്തള്ളിയാണ് എല്ഡ.ഡി. എഫ് മുന്നണി യോഗത്തില്‍ ഫൈസലിനെ തിരഞ്ഞെടുത്തത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. മലപ്പുറം ഉപതിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലായിരിക്കുമെന്ന് കോടിയേരി ബാലക്ണന്‍ തിരവനന്തപുരത്ത് പറഞ്ഞു. ഇതോടെ തിറഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞിരിക്കുകയാണ്. പരിചയസമ്പത്തില്ലാത്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതോടെ യു.ഡി.എഫ് പാളയത്തില്‍ ആത്മവിശ്വാസം കൂടിയിരിക്കുക.യാണ്.

videoനാമെല്ലാവരും മനുഷ്യരാണ് നമുക്കും നാളെ ഈ അവസ്ഥ വരാം! അതിനാൽ കൈ നീട്ടി വരുന്നവരെ ഒരിക്കലും നിരാശരാക്കി വിടരുത്. അങ്ങിനെ ചെയ്യുന്നവർക്ക് ഈ കുരുന്ന് ഒരു മാതൃക !

Best songs episode3

Kerala news: ശോച്യാവസ്ഥയിലുള്ള എല്ലാ പൊതുവിദ്യാലയങ്ങളും സംരക്ഷിക്കപ്പെടണം -മുഖ്യമന്ത്രി

Full reading ശോച്യാവസ്ഥയിലുള്ള എല്ലാ പൊതുവിദ്യാലയങ്ങളും സംരക്ഷിക്കാന്‍ ജനപ്രതിനിധികളും അധ്യാപകരും ജനപങ്കാളിത്തത്തോടെ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടത്തിപ്പ് സംബന്ധിച്ച് എം.എല്‍.എമാര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ക്കായി നിയമസഭാ മെമ്പേഴ്സ് ലോഞ്ചില്‍ നടന്ന ശില്‍പശാല ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. മെച്ചപ്പെടുത്താനായി എം.എല്‍.എമാര്‍ മണ്ഡലത്തിലെ ഓരോ സ്‌കൂളും, സര്‍ക്കാര്‍ ബജറ്റിലൂടെ ആദ്യഘട്ടത്തില്‍ 217 സ്‌കൂളുകളും തിരഞ്ഞെടുത്തിട്ടുണ്ട്. ഇവ മാത്രമല്ല, ശോച്യാവസ്ഥയിലുള്ള പ്രൈമറിതലം മുതലുള്ള എല്ലാ സ്‌കൂളുകളും നവീകരിക്കാന്‍ കൂട്ടായ ശ്രമമുണ്ടാകണം. എന്നാലേ, പൊതുവിദ്യാഭ്യാസ രംഗമാകെ സംരക്ഷിക്കപ്പെടൂ. അക്കാദമിക കാര്യങ്ങളില്‍ വിദ്യാഭ്യാസ വകുപ്പ് പദ്ധതികളുമായുണ്ടാകും. ഭൗതിക സൗകര്യങ്ങള്‍ ഒരുക്കാനാണ് പങ്കാളിത്തത്തോടെ മുന്നിട്ടിറങ്ങേണ്ടതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

Kerala news: സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പുരോഗതി പരിശോധിക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പുരോഗതി പരിശോധിക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍ Full news: സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി പരിശോധിക്കപ്പെടണമെന്ന് വകുപ്പ് സെക്രട്ടറിമാരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 2016-17 ല്‍ ആരംഭിച്ചതും പൂര്‍ത്തിയാകാത്തതുമായ ഇത്തരം പദ്ധതികളുടെ പട്ടിക ചീഫ് സെക്രട്ടറിക്കു നല്‍കും. ഓരോ വകുപ്പും അവരുടെ കീഴിലെ പദ്ധതികള്‍ പട്ടിക പ്രകാരം പരിശോധിച്ച് പ്രവൃത്തികള്‍ എന്നേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന് വിലയിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി അവലോകനം സംബന്ധിച്ച് വിളിച്ചുചേര്‍ത്ത സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എത്ര മൂലധന പദ്ധതികളാണ് (നിര്‍മാണ പ്രവൃത്തികള്‍) വകുപ്പില്‍ ബാക്കിയുള്ളത്, ഇതില്‍ 2017-18 ലെ ആദ്യ ക്വാര്‍ട്ടറില്‍ പൂര്‍ത്തിയാക്കാവുന്നവ എത്ര, മൂന്നാമത്തെയും അവസാനത്തെയും ക്വാര്‍ട്ടറുകളില്‍ പൂര്‍ത്തിയാവുന്നവ, 2018 മാര്‍ച്ചില്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പദ്ധതികള്‍ ഏവ, ഇവ തുടരണമോ എന്നിവ സംബന്ധിച്ച് മെയ്മാസത്തിലെ ആദ്യ അവലോകനയോഗത്തില്‍...

Best songs Eapisode2

മലപ്പുറം ഉപതെരഞ്ഞെടുപ്പ് LDF സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും

മലപ്പുറം:ലോകസഭാ ഉപതെരഞ്ഞെടുപ്പിനുള്ള ഇടതുപക്ഷ സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും.മലപ്പുറത്ത് വെച്ച് ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷമാണ് പ്രഖ്യാപനമുണ്ടാവുക.തിരുവനന്തപുരത്ത് ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് അഡ്വ. മുഹമ്മദ് റിയാസ്, കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അംഗം അഡ്വ.ടി.കെ റഷീദലി, മുന്‍ എം.പി ടി.കെ ഹംസ, വി.കെ അഷ്‌റഫ് എന്നിവരുടെ പേരുകളാണ് സിപിഎം നേതൃത്വം പരിഗണിക്കുന്നത്

മലയാള ചലച്ചിത്രത്തിലെ ഏറ്റവും നല്ല ഗാനങ്ങളെ കോർത്തിണക്കി മലയാളം വാർത്ത ആരo ഭിക്കുന്ന BEST SONGSEapisode1

കോട്ടക്കൽ മില്ലുംപടി അഭിലാഷ് മാളിന്റെ പുറകിലുള്ള കിണറ്റിൽ നിന്നും അജ്ഞാത ശവം കണ്ടെടുത്തു . 3-4 ദിവസം പഴക്കമുള്ള സ്ഥിതിയിലാണ് അനാഥ ശവം കാണപ്പെട്ടത് . കിണറ്റിൽ നിന്നും വെള്ളമെടുക്കാൻ മോട്ടർ വെക്കാൻ വന്ന ഫ്രണ്ട്സ് സൈക്കിൾ മാർട് മുതലാളി അഹമ്മദ്കയാണ് ആദ്യം കണ്ടത്. അദ്ദേഹം പോലീസിൽ വിവരമറിയിക്കുകയായിരുന്നു .5 -5 1\2 അടി വലിപ്പം ഉണ്ട് . അറിയാതെ വന്ന് ചാടിയതാവാനാണ്‌ സാധ്യത എന്ന് പറയപ്പെടുന്നുണ്ട്   http://malayalamvartha24.blogspot.com/

Tanur News: മുസ്ലീം ലീഗ് വിചാരിച്ചാൽ താ നൂരിലെ അക്രമങ്ങൾ അവസാനിപ്പിക്കാം: കെ ടി ജലീൽ

തിരുവനന്തപുരം: മുസ്‌ലിംലീഗ് വിചാരിച്ചാല്‍ താനൂരില്‍ അക്രമം അവസാനിപ്പിക്കാന്‍ കഴിയില്ലേയെന്ന് മന്ത്രി കെ ടി ജലീല്‍. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചക്കിടെ പി ഉബൈദുല്ലയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. താനൂരില്‍ ഒരേമതത്തിലുള്ളവരാണ് പരസ്പരം തമ്മിലടിക്കുന്നത്. ഇതിനുപിന്നില്‍ രാഷ്ട്രീയമാണ്. താനൂര്‍ മണ്ഡലത്തില്‍ നിന്ന് മുസ്‌ലീംലീഗ് അല്ലാതെ മറ്റാരും ജയിച്ചിരുന്നില്ല. എന്നാല്‍, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിനെ പരാജയപ്പെടുത്തി എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജയിച്ചു. ഇവിടെനിന്നാണ് താനൂരിലെ അസഹിഷ്ണുത ആരംഭിച്ചത്. താനൂരിലെ അക്രമത്തില്‍ ലീഗ് ഒരുപക്ഷത്ത് നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. കോണ്‍ഗ്രസുകാര്‍ക്ക് നേരെ അവിടെ അക്രമം നടക്കുന്നില്ലല്ലോ. അക്രമിച്ച് ആരേയും ഒരുവഴിക്ക് കൊണ്ടുപോവാന്‍ കഴിയില്ലെന്ന് ഒരുവിഭാഗം പറയുന്നതില്‍ എന്താണ് തെറ്റ്. അത്തരം ഫാസിസ്റ്റ് ചിന്താഗതികളെ തടയുന്നവരെ പിന്തുണക്കുകയല്ലേ വേണ്ടത്. താനൂരില്‍ അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആരാണെന്നും മന്ത്രി ചോദിച്ചു. താനൂരില്‍ ക്രൂരമായ ആക്രമണത്തിന് വിധേയരായവര്‍ക്കും നാശനഷ്ട...

LOCAL NEWS CHANGARA M K ULAM : ബാഗ്ലൂരുവിൽ അപകടത്തിൽ പെട്ട് ചികിൽസയിലായിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടു

ബംഗളൂരുവില്‍ ബസ്സിടിച്ചു പരിക്കേറ്റ രണ്ടാമത്തെ വിദ്യാര്‍ത്ഥിയും മരിച്ചു ചങ്ങരംകുളം:ബംഗളൂരുവില്‍ബസ്സിടിച്ച് പരിക്കേറ്റ രണ്ടാമത്തെ വിദ്യാര്‍ത്ഥിയും മരിച്ചു ചങ്ങരംകുളം ചിറവല്ലൂര്‍ സ്വദേശി മുളക്കാം പറമ്പത്ത് ദേവദാസിന്റെ മകൾ ദീപ്തി ദാസ് (22)ആണ് ചൊവ്വാഴ്ച ഉച്ചയോടെ ബംഗ്ളൂരുവിലെ നിംഹാന്‍സില്‍ ആശുപത്രിയില്‍ വെച്ച് മരിച്ചത് കർണാടകയിലെ ബംഗ്ളൂരുവില്‍ വെച്ച് ഞായറാഴ്ച വൈകിയിട്ട് നടന്ന അപകടത്തില്‍ മലപ്പുറം പെരുവല്ലൂര്‍ സ്വദേശി വെണ്ണാര്‍ വീട്ടില്‍ ശശിധരന്‍ നായരുടെ മകള്‍ അശ്വതി എസ് നായര്‍(20)സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു ബംഗ്ളൂരു ഹാസനിലെ ഹസനബ സെന്റല്‍ കോളേജിലെ മൂന്നാം വര്‍ഷ ബിഡിഎസ് വിദ്യാർഥിനിയായിരുന്നു ഇരുവരും ബിഡദിക്ക് സമീപത്തെ വണ്ടര്‍ലാ സന്ദര്‍ശിക്കാന്‍ സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നു ഇരുവരും തിരിച്ച് വരുമ്പോള്‍ വാഹനത്തില്‍ കയറാന്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇരുവരെയും ബസ്സിടിച്ചത് മരിച്ച ദീപ്തി ദാസിന്റെ മൃതദേഹം ഇന്ന് ഒമ്പത് മണിയോടെ ചിറവല്ലൂരിലെ വീട്ടിലെത്തിച്ച് സംസ്കരിക്കും അമ്മ ഗിരിജ സഹോദരന്‍ ശ്രീഹരി

Local news at Kuttippuram :കുറ്റിപ്പുറത്ത് പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾക്ക് തീ പിടിച്ചു

കുറ്റിപ്പുറത്ത് പോലീസ് പിടികൂടിയ വാഹനങ്ങള്‍ക്ക് തീ പിടിച്ചു കോടികളുടെ നഷ്ടം കുറ്റിപ്പുറം :പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് തീപിടിച്ച് കോടികളുടെ നഷ്ടം കുറ്റിപ്പുറം പോലീസ് തൊണ്ടി മുതലായും മറ്റു പോലീസ് പരിശോധനയില്‍ രേഖകളില്ലാതെയും പിടികൂടിയ വാഹനങ്ങള്‍ക്കാണ് ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ തീപിടിച്ചത് സ്റ്റേഷന്‍ പരിസരത്ത് കൊളക്കാട് വിദ്യാനഗര്‍ മൈതാനത്ത് കൂട്ടിയിട്ട വാഹനങ്ങള്‍ക്കാണ് തീപിടിച്ചത് മണലുമായി പിടിച്ച ലോറികള്‍,ഓട്ടോറിക്ഷകള്‍,കാറുകള്‍,ബൈക്കുകള്‍ തുടങ്ങിയ അമ്പതോളം വാഹനങ്ങള്‍ കത്തി നശിച്ചു സമീപത്തുള്ള നൂറ് കണക്കിന് വാഹനങ്ങളിലേക്ക് തീ പടരാതിരുന്നത് മൂലം വന്‍ അപകടം ഒഴിവായി മലപ്പുറം,തിരൂര്‍ പൊന്നാനി ,എന്നിവടങ്ങളില്‍ നിന്നായി അഞ്ജോളം യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് മണിക്കൂറുകള്‍ക്ക് ശേഷം തീ നിയന്ത്രണ വിധേയമാക്കിയത് കഴിഞ വര്‍ഷവും ഇവിടെ വാഹനങ്ങള്‍ക്ക് തീ പിടിച്ചിരുന്നു വ്യാഴാഴ്ച രാത്രിയോടെയും വാഹനങ്ങള്‍ക്ക് തീ പിടിക്കുകയും പോലീസെത്തി തീ അണക്കുകയും ചെയ്തിരു ന്നു നിരന്തരമായ തീപിടിത്തം നാട്ടുകാര്‍ക്കും പോലീസിനും ഒരു പോലെ തലവേധനയാവുന്നുണ്ട് തീപിടിതത്തിന്റെ കാരണം വ്യക്തമല്ല ...

മലപ്പുറത്ത് മുസ്ലീം ലീഗ് സാരഥി പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥിയായി പികെ കുഞ്ഞാലിക്കുട്ടി മത്സരിക്കും.  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദേശീയ രാഷ്ട്രീയത്തിലേക്ക് മാറിയാലും കേരളത്തിലെ മുന്നണി നേതാവായി കുഞ്ഞാലിക്കുട്ടി സജീവമായി തുടരുമെന്ന് ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇ അഹമ്മദ് തെളിയിച്ച പാതയിലൂടെ മുന്നോട്ട് പോകുമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. നിയമസഭയില്‍ യുഡിഎഫിന്‍റെ ഉപനേതാവിനെ സമയബന്ധിതമായി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ഇരുപതിന് കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.നിലവില്‍ വേങ്ങര എംഎല്‍എയാണ് കുഞ്ഞാലിക്കുട്ടി. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ വേങ്ങരയില്‍ ഉപതെരഞ്ഞടുപ്പ് അനിവാര്യമായി വരും

Local news: മലപ്പുറത്ത് ചരക്ക് ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരുക്ക്

മലപ്പുറം: രണ്ടത്താണിയിൽ കൊല്ലത്ത് നിന്ന് ബോം ബേയിലേക്ക് നുൽ കയറ്റി പോകുകയായിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷൻ ചരക്ക് ലോറിയും എതിരെ വന്ന മറെറാരു മഹാരാഷ്ട്ര രജിസ്ട്രേഷൻ വാഹനവും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു പുലർച്ചെ മൂന്നു മണിക്കായിരുന്നു അപകടം.അപകടത്തിൽ ഡ്രൈവർ രാഹുൽ സഹോദരൻ ഉൽക്കാസ് എന്നിവർക്ക് സാരമായ പരുക്ക്.

തിരൂരിൽ ബസ് കണ്ടകടർക്ക് വെട്ടേറ്റു തിരൂരിൽ നാളെ ബസ്സമരം

: Local newsബസ് കണ്ടക്ടർക്ക് വെട്ടേറ്റു തിരൂരിൽ നാളെ ബസ് സമരം തിരൂർ:ബസ് കണ്ടക്ടറെ വെട്ടി പരിക്കേൽപ്പിച്ചു.കൂട്ടായി സ്വദേശി അനിലിനാണ് അഴിമുഖത്ത് വെച്ച് വെട്ടേറ്റത്.തിരൂർ കൂട്ടായി റൂട്ടിലെ സാരഥി ബസിലെ കണ്ടക്ടറാണ് അനിൽ.ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തിരൂർ ജില്ലാ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.ആക്രമത്തിൽ പ്രതിഷേധിച്ച് തിരൂരിൽ നാളെ ബസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബസ് തൊഴിലാളികൾ സമരം ചെയ്യും.തിരൂർ ബസ് സ്റ്റാന്റിൽ നിന്നുള്ള എല്ലാ ബസുകളും സർവ്വീസ് നിർത്തലാക്കി സമരത്തിൽ പങ്കെടുക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Local newട കഴിഞ്ഞ പത്തു വർഷമായി താനുരിനെ സംഘർഷ ഭൂമി ആക്കാൻ അനുവദിച്ചിരുന്നില്ല താനൂർ മുൻ എംഎൽയുടെ ഫെയ്സ് ബുക്ക് പോസ്റ്റതാനം

 News താനുർ മുൻ എംഎൽഎ ശ്രീ  അബ്ദുൽ റഹ്മാൻ രണ്ടത്താണിയുടെ ഫെയ്സ്സ് ബുക്ക് പോസ്റ്റ താനൂരിൽ നടക്കുന്ന സംഘർഷങ്ങളും പോലീസ്‌ അതിക്രമവും അതിനെ തുടർന്ന് സമാധാനം നഷ്ടപ്പെട്ട എന്റെ സഹോദരിമാർ പാലായനം ചെയ്യേണ്ടി വരികയും ചെയ്യുന്ന അവസ്ഥ വേദനയോട്‌ കൂടിയല്ലാതെ ഓർക്കാനാവുന്നില്ല. 10 വർഷം ഞാൻ താനൂരിന്റെ എം എൽ എ യായിരുന്നു.ഞാൻ എം എൽ എ യാകുന്ന സമയം ഉണ്ണിയാലിലെ മുസ്ലിം ലീഗ്‌ പ്രവർത്തകൻ റാസിഖ്‌ കൊല്ലപ്പെട്ട തിനെ തുടർന്നു സി പി എം മായി വലിയ വിദ്വ്വോഷം നില നിൽക്കുന്ന സമയമായിരുന്നു.നിയമ സഭയിൽ എനിക്ക്‌ ആദ്യം അവതരിപ്പിക്കേണ്ടിവന്ന അടിയന്തര പ്രമേയം ഉണ്ണിയാൽ പ്പള്ളി അക്രമിക്കപ്പെട്ടതായിരുന്നു.അന്നുമുതൽ പത്തു വർഷം ഞാനെടുത്ത നിലപാട്‌ എന്തു സംഘർഷമുണ്ടായാലും ഉടൻ ബന്ധപ്പെട്ട വരെ വിളിച്ച്‌ അതിനു പരിഹാരമുണ്ടാക്കുകയായിരുന്നു. ദൈവാനുഗ്രഹം കൊണ്ട്‌ പത്തു വർഷം ഒരു സംഘർഷവും ഉണ്ടായില്ല.എന്നു മാത്രമല്ല താനൂർ തീരദേശത്തെ ജില്ലയിൽ ഏറ്റവും കൂടുതൽ വികസനം നടക്കുന്ന മേഖലയാക്കി മാറ്റി.താനൂർ ഫിഷിംഗ്‌ ഹാർബർ,താനൂർ സി എച്ച്‌ മുഹമ്മദ്‌ കോയ ഗവൻമന്റ്‌ കോളേജ്‌ ,ഫിഷറീസ്‌ ഹൈസ്കൂൾ അക്കാദമിക്‌ ബ്ബ്ലോക്ക്‌,കനോലി കനാൽ നവീകരണം,ഒട്ട...

മലപ്പുറം ഉപതെരഞ്ഞെടുപ്പ് മുസ്ലീം ലീഗ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ ഇന്നു പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിനായി ലീഗ് നേതൃത്വയോഗം ഇന്നു മലപ്പുറത്ത് ചേരും. രാവിലെ ചേരുന്ന പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷം വൈകിട്ട് നടക്കുന്ന ഉന്നതാധികാര സമിതി യോഗമാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരാണ് ഉന്നതാധികാര സമിതിയിലുള്ളത്. ഇന്നലെ കോണ്‍ഗ്രസ്-മുസ്‌ലിംലീഗ് ഉഭയകക്ഷി ചര്‍ച്ചയില്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തീരുമാനമായിരുന്നില്ല. പി.കെ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചെങ്കിലും പാര്‍ട്ടി തീരുമാനിക്കട്ടെ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്

പോലീസ് കാക്കിയുടെ വില കാണിക്കണം ജിഷ്ണുവിന്റെ അമ്മ

Police ⬛പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാമ്പാടി നെഹ്രു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. പികെ കൃഷ്ണദാസിന്റെ പണം കണ്ട് പൊലീസ് വാലാട്ടരുതെന്ന് മഹീജ പറഞ്ഞു. ▪പൊലീസ് കാക്കിയുടെ വില കാണിക്കണമെന്നും, ഇപ്പോഴുളളതിനെക്കാള്‍ വലിയ തെളിവാണ് ലഭിക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കി. പ്രതികളെ ജയിലിലടച്ച് ജിഷ്ണുവിനൊപ്പമാണ് പൊലീസ് നില്‍ക്കണമെന്നും അവര്‍പറഞ്ഞു. കാക്കിയുടെ വില കാണിക്കണം; പൊലീസിനെതിരെ ജിഷ്ണുവിന്റെ അമ്മ* *0⃣2⃣താനൂരിലെ സംഘര്‍ഷത്തില്‍ സഭ പ്രക്ഷുബ്ധം* ⬛മലപ്പുറം താനൂരിലെ സംഘര്‍ഷം സഭയിലും ചര്‍ച്ച, പിന്നാലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഒടുവില്‍ ഇറങ്ങിപ്പോക്ക്. താനൂരില്‍ ഞായറാഴ്ച രാത്രി മുതലുണ്ടായ മുസ്ലിംലീഗ്- സിപിഐഎം സംഘര്‍ഷത്തില്‍ മുസ്ലിം ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീനാണ് അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയത്. *0⃣3⃣മന്ത്രി ടിപി രാമകൃഷ്ണന്റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി* ⬛ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മന്ത്രി ടി പി രാമകൃഷ്ണന്‍റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി. ഇന്നു രാവിലെ അദ്ദേഹത്തെ വെന്‍റിലേറ്ററില്‍ നിന്നും ...

Kerala news: വിവാഹ പരസ്യം നൽകി പീഡനം നിരവധി കേസുകളിലെ പ്രതി പിടിയിൽ

MALAYALAM NEWS കൊ​ച്ചി: പു​ന​ർ വി​വാ​ഹ​പ​ര​സ്യം ന​ൽ​കി സ്​​ത്രീ​ക​ളെ പീ​ഡി​പ്പി​ച്ച് പ​ണ​വും സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ക്കു​ന്ന​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തു.  പാ​ല​ക്...

ചൊവ്വാഴ്ച്ച മുതൽ കോള ഉത്പന്നങ്ങൾ കേരളാ വിപണിയിൽ വിപണനം നടത്തില്ല

കോള കമ്പനികളുമായി ചര്‍ച്ചക്കില്ല. കേരളത്തിലെ പാനീയങ്ങള്‍ വില്‍ക്കാന്‍ തയ്യാറാണ്. സംസ്ഥാന സര്‍ക്കാരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തും. സര്‍ക്കാരിന്റെ ഭാഗത്തു ...

ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

2017 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ : മികച്ച നടന്‍: വിനായകന്‍ (കമ്മട്ടിപ്പാടം) മികച്ച നടി: രജിഷാ വിജയന്‍( അനുരാഗ കരിക്കിന്‍വെള്ളം) മികച്ച ചിത്രം: മാന്‍ഹോള്‍ മികച്ച രണ്ടാമത...

കോട്ടക്കൽ ആര്യ വൈദ്യശാലക്ക് പുരസ്ക്കാരം

കേരള സംസ്ഥാന ഫാക്ടറിസ് ആന്‍ഡ്‌ ബോയിലെഴ്സ്  വകുപ്പ് ഏര്‍പെടുത്തിയ സേഫ്റ്റി അവാര്‍ഡ് കോട്ടക്കല്‍ ആര്യ വൈദ്യശാലക്ക ല ഭി ച്ചു . പാലക്കാട് നടന്ന ചടങ്ങില്‍ മന്ത്രി ടി ...

മാധവിക്കുട്ടിയുമായി താന്‍ പ്രണയത്തിലാകുകയോ അവര്‍ക്ക് വിവാഹ വാഗ്ദാനം നല്‍കുകയോ ചെയ്തിട്ടില്ല; എഴുത്തുകാരിയുടെ ജീവചരിത്ര പുസ്തകത്തിനെതിരെ മാനനഷ്ടക്കേസുമായി അബ്ദുള്‍ സമദ് സമദാനി

Kerala news; കോഴിക്കോട്: എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവചരിത്ര പുസ്തകത്തിനെതിരെ മാനനഷ്ടക്കേസുമായി മുസ്ലീം ലീഗ് നേതാവ് അബ്ദുള്‍ സമദ് സമദാനി. പുസ്തകത്തിന്റെ പ്രസാദകരായ...

മാധവിക്കുട്ടിയുമായി താന്‍ പ്രണയത്തിലാകുകയോ അവര്‍ക്ക് വിവാഹ വാഗ്ദാനം നല്‍കുകയോ ചെയ്തിട്ടില്ല; എഴുത്തുകാരിയുടെ ജീവചരിത്ര പുസ്തകത്തിനെതിരെ മാനനഷ്ടക്കേസുമായി അബ്ദുള്‍ സമദ് സമദാനി

Kerala news; കോഴിക്കോട്: എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവചരിത്ര പുസ്തകത്തിനെതിരെ മാനനഷ്ടക്കേസുമായി മുസ്ലീം ലീഗ് നേതാവ് അബ്ദുള്‍ സമദ് സമദാനി. പുസ്തകത്തിന്റെ പ്രസാദകരായ...

കോട്ടക്കലിൽ ഓട്ടോ മറിഞ്ഞ് വാഹനാപകടം സ്ത്രീ മരണപ്പെട്ടു

കോട്ടക്കൽ: കോട്ടക്കൽ ആട്ടീരി കുഴിപ്പുറത്ത് വാഹനാപകടത്തിൽ മദ്ധ്യവയസക മരണപ്പെട്ടു.ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടം. ഇരിങ്ങല്ലൂർ സ്വദേശി അമ്പലവൻ കുളപ്പുരയ്ക്കൽ  വീട്...

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുസ്്‌ലിംലീഗ് മലപ്പുറം നിയോജക മണ്ഡലം

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുസ്്‌ലിംലീഗ് മലപ്പുറം നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ മുസ്്‌ലിംയൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ...

കൊടിഞ്ഞി ഫൈസലിന്റെ കുടുംബത്തിന് ധനസഹായമില്ലെന്ന് മുഖ്യമന്ത്രി

കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഫൈസലിന്...