ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സദാചാര വാദികൾക്ക് എന്ത് ലഭിച്ചു

പാലക്കാട്: വെറും ഇരുപത്തിരണ്ട് വയസ്സ് മാത്രമാണ് കൊല്ലത്ത് സദാചാര ഗുണ്ടായിസത്തിന് ഇരയായി ആത്മഹത്യ ചെയ്യേണ്ടി വന്ന അനീഷിനുണ്ടായിരുന്നത്. സുഹൃത്തായ പെണ്‍കുട്ടി...

Kerala news സെനികര്‍ക്കും പൗരാവകാശങ്ങളുണ്ട് - ഗവര്‍ണര്‍‍

സൈനികര്‍ക്കും പൗരന്മാര്‍ എന്ന നിലയില്‍ അവകാശങ്ങളുണ്ടെന്നും അവകാശങ്ങളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും നരന്തര അവബോധം നല്‍കണമന്നും ഗവര്‍ണര്‍ റിട്ട ...

ബജറ്റുമായി ബന്ധപ്പെട്ട നടപടികള്‍ നേരത്തെ പൂര്‍ത്തിയാക്കും : സ്പീക്കര്‍‍

ബജറ്റുമായി ബന്ധപ്പെട്ട എല്ലാ നടപടികളും മെയ് മാസത്തില്‍ പൂര്‍ത്തിയാക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പതിനാലാം നിയമസഭയുടെ നാലാം സമ്മേളനത്തിന് മുന്നോട...

ഓടുന്ന ബസ്സിൽനിന്നും ഡ്രൈവറെ വലിച്ചിറക്കി മർദ്ധിച്ചു -

ഓടുന്ന ബസ്സിൽനിന്നും ഡ്രൈവറെ വലിച്ചിറക്കി മർദ്ധിച്ചു - വട്ടപ്പറമ്പിൽ കടയിലേക്കു ബസിടിച്ചു കയറി യത് യാത്രക്കാരന്റെ സമയോചിതമായ ഇടപെടൽ വഴിമാറിയത് വൻദുരന്തം ചട്ട...

ജിയോക്ക് ഒരേ നാണയത്തിൽ തിരിച്ചടി

മുംബൈ: തങ്ങളുടെ കുത്തകയായിരുന്ന ടെലകോം രംഗത്തെ അപ്പാടെ ജിയോ വിഴുങ്ങുന്ന കാഴ്ച നോക്കി നില്‍ക്കാനേ മറ്റ് കമ്പനികള്‍ക്ക് കഴിഞ്ഞുള്ളൂ. ചില സൗജന്യങ്ങളൊക്കെ നല്‍കിയ...

കോഴിക്കോട് മിഠായി തെരുവിൽ വൻ തീ പിടുത്തം

മിഠായിത്തെരുവില്‍ വീണ്ടും വന്‍ തീപിടുത്തം. രാധാ തീയറ്ററിന് അടുത്തുള്ള തുണിക്കടയ്ക്കാണ് തീപിടിച്ചത്. തീപടര്‍ന്നു സമീപത്തുള്ള പതിനഞ്ചോളം കടകള്‍ നശിച്ചു. ആറ് യൂണ...

Malayalam vartha >>> നടിയെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍; പിടികൂടിയത് മണികണ്ഠനെ.

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ പൊലീസ് തിരഞ്ഞു കൊണ്ടിരുന്ന മണികണ്ഠന്‍ പിടിയിലായി. തിങ്കളാഴ്ച രാത്രി പാലക്കാട്ടു നിന്നാണ് ഇയാളെ പോലീസ് കസ്റ്റ...

Malayalam vartha>>>>>നടി ഭാവനയ്ക്ക് പിന്തുണയുമായി താരങ്ങൾ കൊച്ചിയിൽ

കൊച്ചി: സഹപ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് സിനിമാ പ്രവര്‍ത്തകര്‍ കൊച്ചിയില്‍ പ്രതിഷേധയോഗം നടത്തി. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്...

MALAYALAM VARTHA >>> കേരളത്തെ കണ്ട ഭാവം നടിക്കാതെ മോദി സർക്കാർ എപ്രിൽ ഒന്ന് മുതൽ കേരളത്തിന് പഞ്ചസാരയില്ല

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന കേരളത്തിന് വീണ്ടും കേന്ദ്രത്തിന്‍െറ ഇരുട്ടടി. ഏപ്രില്‍ മുതല്‍ റേഷന്‍കടകള്‍ വഴി പഞ്ചസാര വിതരണം ചെയ്യാന്‍ കഴിയില്ളെന്നും വ...

Malayalam vartha englishnews>>> Argentina bus accident kills at least 19

MENDOZA: A bus overturned in Argentina on Saturday near Aconcagua, the highest mountain outside Asia, killing at least 19 people and leaving 20 injured, officials said. Operated by the Chilean company Turbus, the bus was traveling from the province of Mendoza toward Chile with 40 people on board when the accident occurred in the Andes region, more than 1,000 kilometers (620 miles) from Buenos Aires. "Sixteen people died on the scene and another three in the hospital," Oscar Sagas, health undersecretary for the province, told the local news network Siete de Mendoza. The province's attorney general, Alejandro Gulle, said that the two Chilean bus drivers, who survived the crash, were held for questioning in the town of Uspallata, a tourist spot near Aconcagua, which at 6,960 meters (22,835 feet) is the tallest peak outside the Himalayas. The authorities are investigating the cause of the accident, which occurred in the afternoon under good weather conditions and on a wel...

Malayalam vartha englishnews>>> BREAKING :: Actress Bhavana is Kidnapped and Harassed early today morning

Women's safety has always been a big question and it has been proved again. In a shocking incident, Malayalam actress Bhavana who is known to Tamil and Telugu audience through movies like 'Ontari', 'Jayam Kondaan', 'Asal', 'Hero' was kidnapped and harassed by two assailants. This incident took place near Athani, Kochi early this morning. As per bankable reports, the miscreants stopped and entered Bhavana's car forcibly and they harassed her and even took Photos and videos of the actress. Later, they got down to another place and escaped in another car. Bhavana moved to a director's house and she informed the cops about the incidents. Cops arrested her driver Martin and they are making an inquiry. Bhavana also alleged that her former driver was one of the two assailants. A manhunt is on to bring them down.

malayalam vartha>>> വട്ടപ്പാറ വളവിൽ വാഹനാപകടം മൂന്ന് പേർക്ക് പരിക്ക്

വട്ടപാറ വളവില്‍ വാഹനം കടയിലേക്ക് പാഞ്ഞ് കയറി മൂന്ന്‍ പേര്‍ക്ക് പരിക്ക്    വാഹനത്തിനടിയില്‍ പെട്ട വിദ്യാര്‍ഥി രക്ഷപെട്ടത് തലനാരിയക്ക് തിരൂരില്‍ നിന്ന്‍  പൊള്ളാച്ചി യിലേക്ക് ചിരട്ടയുമായി പോകുന്ന ലോറിയാണ് വട്ടപ്പാറ ഇറക്കത്തില്‍ നിയന്ത്രണം വിട്ട് ഫര്‍ണിച്ചര്‍ കടയിലേക്ക് പാഞ്ഞ് കയറിയത് . കെട്ടിടത്തിന്‍റെ വരാന്തയില്‍ ഇരിക്കയായിരുന്ന സഫാസ് ലോറിക്കടിയില്‍ കുടുങ്ങുകയായിരുന്നു . സഫാസിനെ നാട്ടുകാരും ഫെയര്‍ഫോസും ചേര്‍ന്ന്‍ പുറത്തെടുത്തു. ലോറിയുടെ ഡ്രൈവര്‍ക്ക് തലക്ക് പരിക്ക് പറ്റി വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചു. ലോറിയിലെ ക്ലീനറെയും ആശുപത്രില്‍ പ്രവേശിപ്പിച്ചു

Malayalam vartha>>>South Indian actress Bhavana kidnapped and molested, driver arrested

Renowned Malayalam actress Bhavava was kidnapped and molested by her former driver and his friends last night in Kochi. As of now, the police have arrested the driver but the others are absconding, fresh reports suggest. Reportedly, the incident took place around 9.30 PM when the actress was returning home from a shoot in Kerala's Ernakulam district. It is said that the accused then intercepted Bhavana's car and abducted her. She was allegedly molested and threatened with dire consequences inside the running car. "For about one hour she was in the car with them and they kept driving and later around 10.30 pm she was dropped near the place where she lived," police sources said. The gang reportedly also took video and photos of the actress. Bhavana's former driver Martin has been booked while the co-accused Sunil is on the run. Investigations have shown that both Martin and Sunil used to work for her as drivers. The police said, "We are looking for anot...

Malayalam vartha≥>>>ജിഷ്ണുവിന്‍റെ മരണം: പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കും

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 5 പേര്‍ക്കെതിരായണ് നോട്ടീസ് ഇറക്കുക. കേസില്‍ പ്രതിയായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് അടക്കമുള്ള പ്രതികള്‍ ഒളിവിലാണ്.  ലുക്ക് ഔട്ട് നോട്ടീസ് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ്, കോളേജ് പ്രിന്‍സിപ്പാള്‍, അധ്യാപകര്‍ എന്നിവര്‍ അടക്കം 5 പേര്‍ക്കെതിരെയാണ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുക.

Malayalam vartha>>>>പട്ടാമ്പിയില്‍ സിപിഐക്കാര്‍ തമ്മിലടിച്ച് എംഎല്‍എയ്ക്ക് പരിക്കേറ്റു l

പട്ടാമ്പിയില്‍ സിപിഐക്കാര്‍ തമ്മിലടിച്ച് എംഎല്‍എയ്ക്ക് പരിക്കേറ്റു  പാലക്കാട്: പട്ടാമ്പിയിൽ സിപിഐടെ പാർട്ടി ഓഫീസിൽ നടന്ന വാക്കേറ്റത്തിലും കയ്യാങ്കാളിക്കും ഒടുവിൽ കത്തിക്കുത്ത്. സംഭലത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു.  മുഹമ്മദ് മുഹ്സീൻ എംഎൽഎ യുടെ പിഎ  രാധാകൃഷ്ണനാണ് കുത്തേറ്റത്.ഇന്നലെ വൈകിട്ട് പട്ടാമ്പി ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി യോഗത്തിലാണ് സിപിഐയില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിക്കുന്ന സംഘര്‍ഷം അരങ്ങേറിയത്. മണ്ഡലം അസിസ്റ്റന്‍റ്  സെക്രട്ടറി അഭിലാഷിനൊപ്പം ഷൊര്‍ണൂരില്‍ നിന്നുള്ള നാലുപേരെത്തിയത്. യോഗം നടന്നുകൊണ്ടിരിക്കുന്ന  സ്ഥലത്ത് വെച്ച്  രാധാകൃഷ്ണനെ അക്രമിക്കുകയായിരുന്നു. ആദ്യം രാഹുലെന്ന എഐവൈഎഫ് പ്രവര്‍ത്തകന്‍ മര്‍ദിച്ചു. പിന്നാലെ സിപിഐ ഷൊര്‍ണൂര്‍ ലോക്കല്‍ സെക്രട്ടറി മുകേഷ് കത്തിവീശുകയും, രാധാകൃഷ്ണന്‍റെ കഴുത്തിന് താഴെ പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ദൃക്‌സാക്ഷികളുടെ വിവരണം. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എംഎൽഎ രംഗത്ത് എത്തി. താൻ ചെക്കനല്ലേ , പയ്യനല്ലേ എന്ന് കരുതി ചിലർ മുതലെടുക്കാനാണ് ശ്രമിക്കുന്നത്.  എംഎൽഎ ഓഫീസ് ഉപയോഗിച്ച് പണം പിരിക്കാനു...